കേരളം
ആറു
പതിറ്റാണ്ടുകള്‍ – വോള്യം ഒന്ന്
കൃഷി, മൃഗസമ്പത്ത്, മഝ്യമേഖല, ജലം, വനം, ഭൂപരിഷ്‌കരണം
ഉപദേശക സമിതി ചെയര്‍മാന്‍ – ഡോ. കെ.എന്‍ പണിക്കര്‍
കേരളത്തിന്റെ ആറു പതിറ്റാണ്ടുകളുടെ ചരിത്രം പഠിക്കാന്‍ ശ്രമിക്കുന്ന ആര്‍ക്കും അടിസ്ഥാന വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഈ ഗ്രന്ഥം സഹായിക്കും.
കഴിഞ്ഞ ആറു പതിറ്റാണ്ടുകളായി കേരളത്തിന്റെ ഭൗതിക ജീവിതത്തില്‍ സംഭവിച്ച ഘടനാപരവും ആശയപരവും സാമ്പത്തികവുമായ പരിവര്‍ത്തനങ്ങള്‍ ജന സാമാന്യത്തിന്റെ സാമൂഹ്യ അവബോധത്തിലും ദിശാബോധത്തിലും മാറ്റങ്ങള്‍ക്ക് വഴിവെച്ചു . കേരളത്തിന്റെ ആറു പതിറ്റാണ്ടുകളുടെ ചരിത്രം പഠിക്കാന്‍ ശ്രമിക്കുന്ന ആര്‍ക്കും അടിസ്ഥാന വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഈ ഗ്രന്ഥം സഹായിക്കും.
Original price was: ₹975.00.₹877.00Current price is: ₹877.00.