Shopping cart

Sale!

Keralam Ariyenda Sangeethakaranmar

കേരളം
അറിയേണ്ട
സംഗീതകാരന്മാര്‍

രമേശ് ഗോപാലകൃഷ്ണന്‍

‘കേരളം അറിയേണ്ട സംഗീതകാരന്മാര്‍’ എന്ന പുസ്തകത്തിലൂടെ രമേശ് ഗോപാലകൃഷ്ണന്‍ നടത്തുന്നത് ആ ചരിത്രത്തിന്റെകൂടി എഴുത്താണ്. ഒരു സംഗീതവും ഒരു ദേശത്തിനും സ്വന്തമല്ലെന്നു പറയുമ്പോള്‍തന്നെ, ജാതിമതവര്‍ഗദേശങ്ങള്‍ക്കതീതമായ ഒന്നാണ് യഥാര്‍ത്ഥ സംഗീതമെന്ന് ഉറപ്പിക്കുമ്പോള്‍തന്നെ, ഈ പുസ്തകം കേരളത്തിന്റെ സംഗീതചരിത്രമായും ഓരോ സംഗീതകാരന്റെയും ജീവിതവും സംഗീതവുമായും മാറുന്നുണ്ട്. ഗ്രന്ഥകാരന്റെ സംഗീതചരിത്രത്തിലുള്ള അഗാധമായ അറിവും സംഗീതകലയിലുള്ള അപാരമായ ആസ്വാദനശേഷിയുമാണ് ഈ ഗ്രന്ഥത്തിലുടനീളം പ്രകടമാവുന്നത്. – ഉമയനല്ലൂര്‍ വിക്രമന്‍നായര്‍

 

Original price was: ₹250.00.Current price is: ₹225.00.

Buy Now

Author: Ramesh Gopalakrishnan

Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.