Sale!
, , , , ,

Keralam Iruladanja Innalekal

Original price was: ₹260.00.Current price is: ₹221.00.

കേരളം
ഇരുളടഞ്ഞ
ഇന്നലെകള്‍

സുരേന്ദ്രന്‍ ചീക്കിലോട്

കേരളം: ഇരുളടഞ്ഞ ഇന്നലെകള്‍ ചരിത്രവിവരണത്തിന്റെ വരണ്ട ചട്ടക്കൂടില്‍ എഴുതപ്പെട്ട ഒരു കൃതിയല്ല. അതേസമയം ചരിത്രരചനയില്‍ കടന്നുവരാറുള്ള വിവരണാത്മകതയും ഇതിനില്ല. ഒറ്റയിരിപ്പില്‍ വായിച്ചുപോകാവുന്ന ലാളിത്യം പുസ്തകത്തില്‍ ആദ്യന്തമുണ്ട്. ബാലസാഹിത്യരചനയുടെ മര്‍മ്മം കണ്ടറിഞ്ഞ എഴുത്തുകാരനെത്തന്നെയാണ് മുന്‍കൃതികളിലെന്ന പോലെ ഇതിലും കാണാനാവുക. – ഡോ.കെ. ശ്രീകുമാര്‍

കേരളചരിത്രം ലളിതമായി ഹൃദിസ്ഥമാക്കാന്‍ സഹായിക്കുന്ന ഗ്രന്ഥം. വിദ്യാര്‍ത്ഥികള്‍ക്ക് പഠനാനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കും മത്സരപ്പരീക്ഷകള്‍ക്കും ഒരുപോലെ സഹായകരം.

ചിത്രീകരണം: മദനന്‍, ബിജു പി.ആര്‍.

 

Compare

Author: Surendran Chikkilode

Shipping: Free

Publishers

Shopping Cart
Scroll to Top