Shopping cart

Sale!

Keralam Susthiravikasanathinu Oru Rooparekha

കേരളം
സുസ്ഥിര വികസനത്തിന്
ഒരു രൂപരേഖ

ടി.പി. കുഞ്ഞിക്കണ്ണന്‍

പാരിസ്ഥിതിക സുസ്ഥിരതയോടെയുള്ള നവകേരളസൃഷ്ടി എങ്ങനെ സാധ്യമാക്കാമെന്നു വിശദമാക്കുന്ന പഠനം

2018 ലെ മഹാപ്രളയവും തുടര്‍ന്ന് 2019-ല്‍ ഉണ്ടായ സംഭവവികാസങ്ങളും കേരളജനതയെ ഓര്‍മിപ്പിച്ചത്, കേരളം എന്ന ഭൂപ്രദേശം ആകെത്തന്നെ ഒരു പരിസ്ഥിതിലോലപ്രദേശമാണെന്ന വസ്തുതയാണ്. ഈയൊരു തിരിച്ചറിവ് കേരളജനസമൂഹം ഇനിയെങ്കിലും ഉള്‍കൊണ്ടില്ലെങ്കില്‍ പ്രതീക്ഷിക്കാത്ത പല ദുരന്തങ്ങളും ഭാവിയില്‍ അഭിമുഖീകരിക്കേണ്ടിവരും എന്നാണ് എന്റെ അഭിപ്രായം. – ഡോ. കെ.പി. കണ്ണന്‍

പ്രളയാനന്തരകേരളത്തിന്റെ പുനര്‍നിര്‍മാണം പശ്ചാത്തലമാക്കുന്ന ഈ പുസ്തകത്തില്‍ നമ്മുടെ സംസ്ഥാനത്തിന്റെ വികസനനിലപാടുകള്‍ വിമര്‍ശ നാത്മകമായി വിശകലനം ചെയ്യപ്പെടുന്നു. നവകേരളത്തെപ്പറ്റിയുള്ള കൂട്ടായ ചിന്തയ്ക്കും പ്രവര്‍ത്തനങ്ങള്‍ക്കും സഹായകമാണ് ഈ പുസ്തകം.

Original price was: ₹240.00.Current price is: ₹204.00.

Buy Now

Author: TP Kunhikkannan

Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.