Sale!
, ,

Keralathile Kottakal

Original price was: ₹110.00.Current price is: ₹95.00.

കേരളത്തിലെ കോട്ടകള്‍

കവിത ബിജു

കഥകളുറങ്ങിക്കിടക്കുന്ന കോട്ടകള്‍ പഴയകാല
ത്തിന്റെ പ്രതാപം വിളിച്ചോതുന്നവയാണ്. എന്നാല്‍ ഈ പ്രതാപഗോപുരങ്ങളിലെ ഉള്ളറകളില്‍ നിന്ന് തോറ്റുപോയവരുടെ ഗദ്ഗദങ്ങളും ഒന്ന് ചെവിയോര്‍ത്താല്‍ നമുക്ക് കേള്‍ക്കാനാകും.
കേരളത്തിലങ്ങോളമിങ്ങോളം സ്ഥിതിചെയ്യുന്ന കോട്ടകള്‍ക്കുള്ളില്‍ മാറാലമൂടിക്കിടക്കുന്ന നിഗൂഢതകല്‍ലേക്കും, ചരിത്രങ്ങളിലേക്കും ഗവേഷണബുദ്ധിയോടെ ആഴ്ന്നിറങ്ങി, ഖനനം ചെയ്തെടുത്ത, ഉദ്വേഗജനകമായ ഒരു അന്വേഷണശ്രമത്തിന്റെ ആകെത്തുകയാണ് ഈ രചന.
കേരളത്തിലെ 25 കോട്ടകളുടെ ചരിത്രം സംക്ഷിപ്തവും, സമഗ്രവും ലളിതവുമായി പ്രതിപാദിക്കുന്നു, ഈ രചന.

 

Guaranteed Safe Checkout

Author: Kavitha Biju

Shipping: Free

Publishers

Shopping Cart
Keralathile Kottakal
Original price was: ₹110.00.Current price is: ₹95.00.
Scroll to Top