Sale!
, ,

Keralathile Malinya Samskaranam: Prashnangalum Parihaarangalum

Original price was: ₹150.00.Current price is: ₹135.00.

കേരളത്തിലെ
മാലിന്യസംസ്കരണം:
പ്രശ്നങ്ങളും പരിഹാരങ്ങളും

എം.എസ് രാഖേഷ് കൃഷ്ണൻ

മാലിന്യസംസ്‌കരണത്തിലെ നിലവിലെ അവസ്ഥയും പ്രതിസന്ധികളും വിലയിരുത്തുകയും അവയ്ക്ക് പരിഹാരനിർദേശങ്ങൾ അവതരിപ്പിക്കുകയും ചെയ്യുന്ന പുസ്‌തകം. ചപ്പുചവറുകളും പ്ലാസ്റ്റിക്കും തുണിയും മുടിയും മുതൽ കേരളത്തിലെ ഇ-മാലിന്യവും ആശുപത്രികളിലെയും ഫാക്ടറികളിലെയും അപകടകരമായ അവശിഷ്ടങ്ങളും വരെ കൈകാര്യം ചെയ്യുന്ന രീതികളിലെ പ്രശ്‌നങ്ങളും പ്രതിവിധികളും ഈ പുസ്‌തകത്തിൽ ചർച്ച ചെയ്യുന്നു. കേരളത്തിൻ്റെ വികസനോൻമുഖ പഠനങ്ങൾക്ക് ഏർപ്പെടുത്തിയ അനിൽ രാധാകൃഷ്‌ണൻ ഫെലോഷിപ്പിൻ്റെ ഭാഗമായി പുറത്തിറക്കുന്ന പുസ്‌തകമാണിത്.

Compare

Author: MS Rakhesh Krishnan
Shipping: Free

Publishers

Shopping Cart
Scroll to Top