Sale!

Keralathile Marumarakkal Kalapam

Original price was: ₹250.00.Current price is: ₹225.00.

കേരളത്തിലെ സ്ത്രീസമര ചരിത്രത്തിലെ ചോരചിന്തുന്ന ഒരദ്ധ്യായമാണ്, മാറുമറയ്ക്കാനുള്ള അവകാശത്തിനുവേണ്ടി സവര്‍ണ്ണ പുരുഷാധികാരത്തോടും ബ്രാഹ്മണാധിപത്യത്തോടും സ്ത്രീകള്‍ നടത്തിയ കലാപം. മാറുമറയ്ക്കുന്നത് കുറ്റകൃത്യമായി കണക്കാക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന ഒരു സാമൂഹ്യവ്യവസ്ഥ എങ്ങനെ രൂപപ്പെട്ടുവന്നു എന്ന അന്വേഷണമാണ്, കേരളത്തിലെ മാറുമറയ്ക്കല്‍ കലാപം എന്ന ചരിത്ര പുസ്തകത്തിലൂടെ ഇ രാജന്‍ നടത്തുന്നത്. മുഖ്യധാരയില്‍ സ്ത്രീയെ പ്രതിഷ്ഠിച്ചുകൊണ്ട് നടത്തുന്ന ചരിത്രാന്വേഷണം എന്ന നിലയില്‍ ഇതര ചരിത്രനിര്‍മ്മിതികളിലും ചരിത്രവായനകളിലുംനിന്ന് ഈ ഗ്രന്ഥം  വേറിട്ട് നില്ക്കുന്നു.
സാറാ ജോസഫ്‌

Out of stock

Category:
Compare
കേരളത്തിലെ മാറുമറയ്ക്കല്‍ കലാപം
SKU-978-93-89410-50-1
Book Number-978-93-89410-50-1
Publishers

Shopping Cart
Scroll to Top