Shopping cart

Sale!

Keralathile Pallikal

കേരളത്തിലെ
പള്ളികള്‍

ലൗലി ബാബു തെക്കേത്തല

കേരളത്തിലെ ക്രിസ്ത്യന്‍ പള്ളികള്‍ പ്രാര്‍ത്ഥനാലയം മാത്രമല്ല, കേരളത്തി ന്റെ സാമൂഹികവും സാംസ്‌കാരികവു മായ ചരിത്രസ്മാരകങ്ങള്‍ കൂടിയാണ്. ആ പള്ളികളിലെ സവിശേഷമായ ചരിത്രപ്രാധാന്യത്തെ അടയാളപ്പെടു ത്തുന്ന പുസ്തകമാണ് കേരളത്തിലെ പള്ളികള്‍ എന്ന ഗ്രന്ഥം. ഈ പുണ്യദേ വാലയങ്ങളുടെ കാലം, സവിശേഷത അതിന്റെ സാംസ്‌കാരിക വശം, ആരാധ നാക്രമം അതുമായി ബന്ധപ്പെട്ട ദേശ വളര്‍ച്ച എന്നിവ സൂചിപ്പിക്കുന്ന പുസ് തകം ഒരു ഗൈഡുപോലെ ഉപയോഗ പ്രദമാണ്.

Original price was: ₹135.00.Current price is: ₹121.00.

Buy Now

Lovely Babu Thekkethala
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.