Shopping cart

Sale!

Keralathile Vanyajeevikal

ജന്തുശാസ്ത്രത്തില്‍ ഗവേഷണതല്പരരായ ഡോക്ടര്‍ ടി.ആര്‍.ജയകുമാരിയുടെ നേതൃത്വത്തില്‍ വിനോദും സംഘവും നടത്തിയ ഒരു തീവ്രയഞ്ജത്തിന്‍റെ പരിണിതഫലമാണ് വന്യജീവികളെ കുറിച്ചുള്ള ഈ ആധികാരികഗ്രന്ഥം. ഈ വിഷയത്തില്‍ എണ്ണമറ്റ സംഭാവനകള്‍ക്കൊണ്ട് കേരളത്തില്‍ പ്രശക്തരായ രണ്ട് വ്യക്തിത്വത്തങ്ങളാണ് ഇതിന്‍റെ ഗ്രന്ഥകര്‍ത്താക്കള്‍. അര്‍പ്പണബോധ്യമുള്ള ഫോട്ടോഗ്രാഫര്‍മാരുടെ സംഭാവനകളും ഈ പുസ്തകത്തിന്‍റെ ചാരുത വര്‍ദ്ധിപ്പിക്കുന്നു. കേരളത്തിലെ അക്കാദമിക് ജന്തുശാസ്ത്രപഠനമേഖലയില്‍ ഈ കൃതിക്ക് വലിയ പ്രാധാന്യമുണ്ട്.

Original price was: ₹210.00.Current price is: ₹189.00.

Buy Now
Author: Dr. TR Jayakumari, R Vinod Kuamr
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.