Author: KP Vasu
Shipping: Free
Original price was: ₹160.00.₹140.00Current price is: ₹140.00.
കേരളത്തിന്റെ
വിദ്യാഭ്യാസം
കെ.പി വാസു
പുരോഗമന പക്ഷത്ത് നിന്ന് ആശയ ശാസ്ത്രപരമായ ഉറപ്പോടെ സാഹിത്യവിചാരവും സാംസ്‌കാരിക വിമര്‍ശനവും നടത്തിയ എഴുത്ത്കാരനാണ് കെ.പി വാസു. ആലോചനയിലെ ലാളിത്യവും പറയുന്നതിലെ സത്യസന്ധതയുമാണ് വിമര്‍ശകനെന്ന നിലയില്‍ ഗ്രന്ഥകാരന്റെ കൈമുതല്‍. കാലത്തിനൊപ്പം പലര്‍ക്കും നടക്കാന്‍ കഴിയും, പക്ഷേ കാലത്തെ പിന്‍തള്ളികൊണ്ട് ചൂട്ട് വീശിനടക്കാന്‍ അപൂര്‍വ്വം ആളുകള്‍ക്കെ പറ്റൂ. ഈ ഗ്രന്ഥവും വെളിപ്പെടുത്തുന്നത് കെ.പി വാസുവിന്റെ അപൂര്‍വ്വ വ്യക്തിത്വത്തെയാണ്.