Author: Rajan Chinnangath
Memories, Rajan Chinnangath
Compare
Kesavadevum Gomathidevum – Ormakalilude
₹45.00
ദുഃഖമടക്കാന്‍ പണിപ്പെട്ടും വ്യസനംകൊണ്ട് വീര്‍പ്പുമുട്ടിയും നില്‍ക്കുകയായിരുന്നു ഞാന്‍. കേശവ ദേവ് എന്റെ മുഖത്തേക്ക് അല്പനേരം നോക്കി നിന്നു. പിന്നെ ബുക്സ്റ്റാളിനകത്തേക്ക് എന്നെ കൈപിടിച്ചു കൊണ്ടു പോയി. എന്തോ പറയാന്‍ ഭാവിച്ച് എന്നെ തടഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു “ഒന്നും പറയണ്ട. എല്ലാം എനിക്കറിയാം. വിഷമിക്കയും വേണ്ട. നീ രക്ഷപ്പെട്ടന്ന് കരുതിയാല്‍ മതി”. മലയാള സാഹിത്യ ചരിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു മഹാസാഹിത്യകാരന്റെ ജീവിതമുഹൂര്‍ത്തങ്ങളില്‍ നിന്ന്.