Sale!
, , , ,

Khaalid Bnul Valeed Ajayyanaaya Poraali

Original price was: ₹750.00.Current price is: ₹640.00.

ഖാലിദ്
ബ്‌നുല്‍ വലീദ്
അജയ്യനായ പോരാളി

എ.ഐ അക്‌റം, കെ.എ നവാസ്

ലോകം ഇതുവരെ കണ്ട മഹാന്മാരായ സൈന്യാധിപരില്‍ അഗ്രഗണ്യനാണ് ഖാലിദ് ബ്‌നുല്‍ വലീദ്. യുദ്ധതന്ത്രജ്ഞതയും പോരാട്ട മികവും നൈതികതയിലൂന്നിയ നേതൃപാടവവും സമ്മേളിച്ച, തോല്‍വിയറിഞ്ഞിട്ടില്ലാത്ത സൈന്യാധിപന്മാര്‍ ഖാലിദിനെ പോലെ വേറെയില്ല. അല്ലാഹുവിന്റെ വാള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട ഖാലിദ് ബ്‌നുല്‍ വലീദിന്റെ ജീവിതവും പോരാട്ടവും വിശദമായി പ്രതിപാദിക്കുന്ന കൃതി.

Guaranteed Safe Checkout

Author’s: A.I Akram, K.A Navas

Shipping: Free

Publishers

Shopping Cart
Khaalid Bnul Valeed Ajayyanaaya Poraali
Original price was: ₹750.00.Current price is: ₹640.00.
Scroll to Top