Author: Ponnyam Chandran
Shipping: Free
Novel, Ponnyam Chandran
Compare
Khadeeja
Original price was: ₹140.00.₹125.00Current price is: ₹125.00.
ഖദീജ
പൊന്ന്യം ചന്ദ്രന്‍
പുരയില്‍ പെണ്‍മക്കള്‍ വളരുന്തോറും ആധികൊള്ളുന്ന മാതാപിതാക്കള്‍. ദാരിദ്ര്യത്തിന്റെയും നിസ്സഹായതയുടെയും ഇടയില്‍ എരിഞ്ഞടങ്ങുന്ന പെണ്‍കിനാവുകള്‍. സര്‍വ്വതിനും മീതെ ആര്‍ത്തിയോടെ ആര്‍ത്തലയ്ക്കുന്ന ജാതിക്കോമരങ്ങള്‍. ബാല്യത്തിന്റെ തിളക്കംമാറാത്ത പിഞ്ചുമനസ്സുകളെ വിവാഹമെന്ന പേരില്‍ കച്ചവടംചെയ്യുന്ന ആഭാസത്തിനെതിരെ ആഞ്ഞടിക്കുന്ന നോവല്‍. നമ്മുടെ നാടിനെ നാണിപ്പിക്കുന്ന സാമൂഹികവിപത്തിനു നേര്‍ക്കു പിടിക്കുന്ന കണ്ണാടി.
Publishers |
---|