Sale!
, , , , , ,

Khadeeja Beevi Thirunabiyude Prabhavalayathil

Original price was: ₹180.00.Current price is: ₹162.00.

ഖദീജ ബീവി
തിരുനബിയുടെ പ്രഭാവലയത്തില്‍

വി.കെ ജലീല്‍

നബിയുടെ ജീവിതത്തിന്റെ മാത്രമല്ല, പ്രസ്ഥാനത്തിന്റെ തന്നെ അവിഭാജ്യ ഭാഗമായിരുന്നു പ്രിയ സഖിയും പത്നിയുമായിരുന്ന ഖദീജ ബീവി. മക്കാ കാലഘട്ടത്തില്‍ തിരശ്ശീലവീണ അവരുടെ ജീവിതത്തിന്റെയും ദാമ്പത്യത്തിന്റെയും ചാരുതയാര്‍ന്ന മുഹൂര്‍ത്തങ്ങള്‍ ഓരോന്നായി പകര്‍ത്തിവെക്കുകയാണ് കൃത ഹസ്തനായ ഗ്രന്ഥകാരന്‍ ഈ കൃതിയിലൂടെ. ഖദീജയുടെ മാത്രമല്ല, നബികുടുംബത്തിന്റെ മൊത്തം ചിത്രം തന്നെ ഇതള്‍ വിരിയുകയാണ് ഈ കൃതിയില്‍. മലയാളത്തില്‍ ഖദീജ ബീവിയുടെ ജീവിതത്തെ പുരസ്‌കരിച്ച് ഇതഃപര്യന്തം പുറത്തിറങ്ങിയ കൃതികളിലൊന്നും കാണപ്പെടാത്ത അനേകം പാര്‍ശ്വചിത്രങ്ങളാല്‍ സമ്പന്നം എന്നതാണ് ഈ പുസ്തകത്തിന്റെ എടുത്തോതേണ്ട സവിശേഷത.

Compare

Author: VK Jaleel
Shipping: Free

Publishers

Shopping Cart
Scroll to Top