Sale!
, , , , , , , ,

Khadheejathul Qubra

Original price was: ₹130.00.Current price is: ₹115.00.

ഖദീജത്തുല്‍
കുബ്‌റാ

സദഖത്തില്ല വടകര

പ്രവാചകന്‍ പ്രബോധനം ചെയ്ത ദൈവിക ദീനിനെ ആദ്യമായി ഇരുകയ്യും നീട്ടി സ്വീകരിച്ച മാതൃകാ മഹതിയായിരുന്നു ഖദീജ(റ). മക്കയിലെ സമ്പന്ന കച്ചവടക്കാരിയാവുകയും പിന്നീട് പ്രവാചകന്റെ പത്നിയാവാന്‍ ഭാഗ്യം ലഭിക്കുകയും വിശ്വാസികളുടെ മാതാവെന്ന പേരില്‍ അറിയപ്പെടുകയും ചെയ്തു അവര്‍. സ്വര്‍ഗീയ സ്ത്രീകളില്‍ ഏറ്റവും ശ്രേഷ്ഠയായ സ്ത്രീയെന്നു പ്രവാചകന്‍ അവരെ കുറിച്ച് പറയുകയുണ്ടായി. ഖദീജ(റ) യുടെ സമ്പൂര്‍ണ ജീവചരിത്രം വിശദമായി വിവരിക്കുന്ന ഗ്രന്ഥം.

Guaranteed Safe Checkout
Compare

Author: Sadakathulla Vadakara
Shipping: Free

Publishers

Shopping Cart
Khadheejathul Qubra
Original price was: ₹130.00.Current price is: ₹115.00.
Scroll to Top