Author:Prof. K.P. Kamaludheen
Biography
Compare
Khaleefa Usman
₹245.00
ഉസ്മാനോളം സാമ്പത്തികമായി ഇസ്‌ലാമിനെ സഹായിച്ച മറ്റൊരാളില്ല. സ്വര്‍ഗംകൊണ്ട് സന്തോഷ വാര്‍ത്ത ലഭിച്ച പത്തു പേരില്‍ ഒരാളായ അദ്ദേഹം പ്രവാചകന്റെ ജാമാതാവു കൂടിയാണ്. ഉമറിനു ശേഷം ഖലീഫയായ അദ്ദേഹത്തിന്റെ ഭരണകാലം സൈനിക വിജയത്തിന്റെ കാര്യത്തിലും അവിസ്മരണീയമായിരുന്നു. എന്നാല്‍, ആദ്യ രണ്ട് ഖലീഫമാരില്‍നിന്ന് വ്യത്യസ്തമായി വിവാദവും സംഘര്‍ഷവും നിറഞ്ഞതുകൂടിയായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം. മൂന്നാം ഖലീഫ ഉസ്മാന്റെ വസ്തുനിഷ്ഠമായ മലയാളത്തിലെ ആദ്യത്തെ ജീവചരിത്രം.