ഖസാക്ക്
എന്നെ വായിച്ച കഥ
മുഹമ്മദ് അബ്ബാസ്
അതിനപ്പുറം വായിക്കാനാവാതെ, അക്ഷരങ്ങളെ കണ്ണീരു മറച്ചു. ഖസാക്കിന്റെ താളില്‍ എന്റെ കണ്ണീരു വീണു.
മുമ്പില്‍ ചാറ്റല്‍മഴ പെയ്യുന്നുണ്ടായിരുന്നു. നനഞ്ഞ മണ്ണിന്റെ സുഷിരങ്ങളില്‍നിന്ന് മഴപ്പാറ്റകള്‍ പൊടിഞ്ഞുവന്നു. അവയെ കൊത്തിത്തിന്നാനായി കാക്കകളും ചെറുപക്ഷികളും മഴ പെയ്യുന്ന ആ അന്തരീക്ഷത്തില്‍ ചിറകു തുഴഞ്ഞു… ഇത് ഖസാക്കിന്റെ കഥയല്ല, അബ്ബാസിന്റെയുമല്ല. ഖസാക്ക് ബാധിച്ച ഒരു മുഴുവായനക്കാരന്റെ ജീവിതം.
₹210.00 Original price was: ₹210.00.₹189.00Current price is: ₹189.00.
Author: Muhammed Abbas
Shipping: Free
Zyber Books is the new entrant to the exciting world of online book marketing. We offer attractive terms to books sellers and publishers without affecting the benefits of individual buyers.
Powered by Techoriz.
WhatsApp us