Khurram Murad Wasiyyath

50.00

നമ്മുടെ കാലഘട്ടത്തില്‍ ഇസ്‌ലാമിന്റെ വര്‍ണം വിതറി നിറഞ്ഞു ജീവിച്ച മഹാനായ ഒരു പ്രബോധകനായിരുന്നു ഖുര്‍റം മുറാദ്. ഖുര്‍ആന്റെ വെളിച്ചത്തില്‍ ആമഗ്നനായി ഹൃദയത്തിന്റെ ഭാഷയില്‍ അദ്ദേഹം പറയുകയും എഴുതുകയും ചെയ്തു. സ്വന്തം കുടുംബത്തിനായി അനന്തരം നല്‍കിയ സുകൃതങ്ങളില്‍ ഒന്നാണ് ഈ വസ്വിയ്യത്ത്. നാമുള്‍പ്പെടുന്ന വിശാലമായ കുടുംബത്തിനുവേണ്ടി അവരതു പ്രസിദ്ധീകരണത്തിനു നല്‍കുകയായിരുന്നു. നിറഞ്ഞ മനസ്സോടെ യാത്രയായ ആ ഗുരുവര്യന്‍ തന്റെ ജീവിതാനുഭവങ്ങളുടെ സത്ത ഹൃദയപൂര്‍വം മുദ്രണംചെയ്തിരിക്കുന്നു ഈ പുസ്തകത്തില്‍. നമ്മുടെ മനസ്സിന് വെളിച്ചത്തിന്റെ വഴികളുള്ള ഒരു ഭൂപടം.

Category:
Compare
Shopping Cart
Scroll to Top