Shopping cart

Sale!

Kilapathukalam

Categories: ,

കിലാപത്തു
കാലം

ഹംസ ആലുങ്ങല്‍

1840 മുതല്‍ 1921 വരെയുള്ള മലബാറിന്റെ സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലമാണ് കിലാപത്തുകാലം ആവിഷ്‌കരിക്കുന്നത്. ബ്രിട്ടീഷ് പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ വിര്‍ജീനിയയുടെ കുറിപ്പുകളിലൂടെയാണ് വായനക്കാരന്‍ ആ കാലത്തെക്കുറിച്ച് മനസ്സിലാക്കുന്നത്. വിര്‍ജീനിയയുടെ ഡയറി, മായന്റെ കുറിപ്പുകള്‍, അമ്മുക്കുട്ടിയുടെ ആത്മകഥ എന്നിവയിലൂടെ യാസര്‍ അറഫാത്ത് എന്ന ചരിത്രഗവേഷകന്‍ കടന്നുപോകുന്നു. കാര്‍ഷിക കലാപങ്ങളും കൊളോണിയല്‍ അടിച്ചമര്‍ത്തലുകളും പ്രണയവും പ്രതികാരവുമൊക്കെ കടന്നുവരുന്ന ചരിത്രവും ഭാവനയും ഇടകലരുന്ന നോവല്‍.

Original price was: ₹420.00.Current price is: ₹378.00.

Buy Now

Author: Hamza Aalungal
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.