Sale!
, , , ,

KISS YOUR KIDS

Original price was: ₹110.00.Current price is: ₹100.00.

KISS
YOUR
KIDS

പ്രീ പ്രൈമറി കുട്ടികളുടെ രക്ഷിതാക്കള്‍ക്കൊരു കൈപ്പുസ്തകം

എസ്.വി മുഹമ്മദലി

ലോകം കയ്യിലൊതുക്കാനുള്ള കരുത്തോടെ ജനിക്കുകയാണ് ഓരോ കുഞ്ഞും. തുടര്‍ന്ന് ലഭിക്കുന്ന അനുഭവങ്ങളാണ് അതിനെ ചെറുതും വലുതുമാക്കുന്നത്. ഉള്ളുണര്‍ത്തുന്ന അവസരങ്ങളാണ് കുട്ടിയുടെ വ്യക്തിത്വ വികാസത്തിന്റെ പടവുകള്‍ പണിയുന്നത്.

കുഞ്ഞ് ജനിച്ചത് മുതല്‍ 7 വയസ്സ് വരെ നല്‍കേണ്ട ശ്രദ്ധയും പരിചരണവും ഈ പുസ്തകം പറഞ്ഞുതരുന്നുണ്ട്. രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും മികച്ച ഒരു കൈപ്പുസ്തകമായി ഇത് ഉപകാരപ്പെടും. ലളിതമായ അവതരണ രീതി ഇതിന്റെ നല്ല വായനയ്ക്കു വഴിയൊരുക്കും.

Compare

Author: SV Muhammedali
Shipping: Free

Shopping Cart