Sale!

KITHAB MAHAL

Original price was: ₹150.00.Current price is: ₹135.00.

കിതാബ്
മഹല്‍
വായനക്കാരന്റെ ആത്മാവിന്റെ ഒരുക്കം പ്രധാനമായിക്കരുതുന്ന എഴുത്തുകാരുടെ പാരമ്പര്യത്തിലാണ് എം.എ. റഹ്‌മാൻ വന്നുനിൽക്കുന്നത്. ഉദാസീനരായ വായനക്കാരെ കഥാകാരൻ പ്രതീക്ഷിക്കുന്നില്ല. തന്റെ സാമൂഹികപ്രവർത്തനത്തിന്റെ പാതയിൽ നടത്തിയ ആത്മവിചാരങ്ങളാണ് ഇങ്ങനെ കഥകളായി പിറന്നത്. അത് മനുഷ്യരുടെ വിചാരങ്ങളെയും സ്മരണകളെയും ഉണർത്തുകതന്നെ ചെയ്യും. അങ്ങനെ മനുഷ്യരുടെയും പ്രകൃതിയുടെയും ജൈവഭാവങ്ങൾക്കായി പ്രയത്‌നിക്കുന്ന വർക്കിടയിലേക്ക് ഒരു പുഴയായി ഈ കഥകൾ ഒഴുകിച്ചെല്ലും. – അജയ് പി. മങ്ങാട്ട്‌
Category:
Compare

Author: MA Rahman
Shipping: Free

Publishers

Shopping Cart
Scroll to Top