Sale!
,

Kizhakku Nokki Chiricha Poovu

Original price was: ₹100.00.Current price is: ₹95.00.

കിഴക്ക് നോക്കി
ചിരിച്ച പൂവ്

ബവാ ചെല്ലദുരൈ

തമിഴിലെ പ്രശസ്തനായ എഴുത്തുകാരന്റെ ഈ സ്മൃതികള്‍ കലയും സാഹിത്യവും മാത്രമല്ല, രാഷ്ട്രീയവും ജാതീയതയുമെല്ലാം ചര്‍ച്ചചെയ്യുന്നു.

ജാതീയ മേധാവിത്വത്തിനും അയിത്തത്തിനുമെതിരെ തന്റെ 96ാം വയസ്സുവരെ പോരാടിയ തന്തൈ പെരിയാറിന്റെ നാട്ടില്‍ നിന്നും ഇപ്പോള്‍ ഉയരുന്ന വാര്‍ത്തകള്‍ ഏറെ അശുഭകരമാണ്. വിയര്‍പ്പിന്റെ വീരഗാഥകള്‍ നിറഞ്ഞ ആ മണ്ണാകട്ടെ ചോരയാല്‍ കുതിരുന്നു. ചാതുര്‍വര്‍ണ്യ വിഭാഗീയതയല്ല, താഴേക്കിടയിലെ ജാതികളുടെ വേര്‍തിരിവാണ് അവിടെ വാളോങ്ങുന്നത്. അതിന്റെ ഒടുവിലത്തെ ഇരയാണ് പ്രണയത്തിന്റെ പേരില്‍ ജീവന്‍ ഹോമിക്കപ്പെട്ട ഇളവരശന്‍ എന്ന യുവാവും സമുദായ നേതൃത്വത്തിന്റെ അപമാനഹത്യ താങ്ങാനാവാതെ സ്വയംഹത്യ ചെയ്ത നാഗരാജനും. വാല്മീകിയല്ലെങ്കിലും ബവാ ചെല്ലദൂരെയെ പോലുള്ളവര്‍ ഇവിടെ ‘മാ നിഷാദ’ ഉയര്‍ത്തുന്നു. ബാവയിലൂടെ ഉയരുന്നത് അതിനെതിരായ തമിഴ്‌നാടിന്റെ മന:സ്സാക്ഷിയുടെ ശബ്ദമാണ്.

Categories: ,
Compare

Author: Bava Chelladurai

Publishers

Shopping Cart
Scroll to Top