Sale!
, , , ,

Kizhakkum Padinjarum

Original price was: ₹205.00.Current price is: ₹185.00.

കിഴക്കും
പടിഞ്ഞാറും
യാത്രകളുടെ പുസ്തകം

സച്ചിദാനന്ദന്‍

ബുദ്ധന്‍ തിരസ്‌കൃതനായ ചൈനയെക്കുറിച്ച് മനസ്താപം; ക്രൈസ്തവനായി റഷ്യയില്‍ പുനര്‍ജ്ജനിക്കുന്ന പുഷ്‌കിന്‍ എന്ന മഹാകവിയെക്കുറിച്ച് അമ്പരിപ്പ് ; ഇറ്റലിയെത്തുമ്പോള്‍ അന്തോണിയോ ഗ്രാംഷിയുടെ ഓര്‍മ്മ; ന്യൂയോര്‍ക്ക് പബ്ലിക് ലൈബ്രറിയില്‍ കരിനിയമങ്ങള്‍ക്കെതിരെ ബെര്‍തോള്‍ട് ബ്രെഹ്തിന്റെ കവിത; പാരീസ് എയര്‍പോര്‍ച്ചിലെ ടോയ്‌ലറ്റില്‍ കോറിയിട്ട അമേരിക്കന്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ എന്നിങ്ങനെ സമകാലിക ലോകത്തിന്റെ പ്രതീകാത്മക ചിത്രങ്ങളിലൂടെ ഒരു യാത്രയുടെ പുസ്തകം.

Compare

Author: Satchidanandan
Shipping: Free

Publishers

Shopping Cart
Scroll to Top