Authors: A group of writers
Shipping: Free
KM Riyalu
Original price was: ₹300.00.₹270.00Current price is: ₹270.00.
കെ.എം രിയാലു
ഒറ്റക്കൊരു
പ്രസ്ഥാനമായി മാറിയ
പ്രബോധകന്‍
ഒരു സംഘം ലേഖകര്‍
ആരായിരുന്നു രിയാലു സാഹിബ്? എന്തായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യവും പ്രചോദനവും അനന്തരഫലങ്ങളും? ഇതിനുള്ള ഉത്തരങ്ങളാണ് ഈ ഗ്രന്ഥം.
രിയാലു സാഹിബ് സംഘടനകളോട് വിയോജിച്ചതുപോലെ ആര്‍ക്കും അദ്ദേഹത്തോടും വിയോജിക്കാവുന്നതേയുള്ളു. പക്ഷേ, രിയാലു സാഹിബിന്റെ ബോധ്യങ്ങളുടെ പ്രാമാണികതയെയും നിലപാടിന്റെ ന്യായതയെയും പ്രയോഗത്തിലെ നിഷ്‌കളതയെയും ആര്‍ക്കും അവഗണിക്കാനാവില്ല. ഒറ്റക്ക് ഇറങ്ങിത്തിരിച്ച അദ്ദേഹം കുറഞ്ഞ കാലംകൊണ്ട് സാധിച്ചെടുത്ത, വലിയ സംഘടനകള്‍ക്കുപോലും കഴിയാത്തത്ര വിപുലമായ, വൈജ്ഞാനികവും ബോധനപരവും കര്‍മപരവുമായ, വിപ്ലവകരം തന്നെയായ, മുന്നേറ്റത്തെ കണ്ടില്ലെന്ന് നടിച്ച് കടന്നുപോകുവാനും ആര്‍ക്കും കഴിയില്ല. ഈ സ്മാരകോപഹാരത്തിന്റെ പ്രസക്തിയും അവിടെയാണ്.
Publishers |
---|