Kochi Rajya Charithram

1,000.00

കൊച്ചി
രാജ്യ
ചരിത്രം

കൊച്ചിരാജ്യത്തെക്കുിച്ചുള്ള മലയാളത്തിലെ ആധികാരിക്ഗ്രന്ഥത്തിന്‍െറ പുതിയ പതിപ്പ്‌
കൊച്ചി രാജ്യ ചരിത്രം പി. പ്മനാഭമേനോന്‍
കേരളത്തിന്‍െറ ചരിത്രബോധം പോഷിപ്പിക്കുന്നതില്‍ ജീവിതമാകെ സമര്‍പ്പിച്ചതിന്‍െറ സദ്ഫലങ്ങള്‍, എല്ലാ പരിമിതികള്‍ക്കിടയിലും പദ്മനാഭമേനോന്‍െറ കൃതികളില്‍ കാണാം. അദ്ദേഹത്തിന്‍െറ കൊച്ചിരാജുച്ചരിത്രം അന്നത്തെ ഉന്നതമായ പാണ്ഡിത്യനിദര്‍ശനമാണ്‌; കേരളചരിത്രത്തിന്‍െറ അധിഷ്ഠാനമാണ്‌. ഇന്നും പ്രയോജനസമേതം വായിച്ചുരസിക്കാവുന്ന ഒരു സാഹിത്യകൃതികൂടിയാണ്‌.

എം.ജി.എസ്‌. നാരായണന്‍
മാതൃഭുമി മുന്‍പു പ്രസിദ്ധീകരിച്ച പതിപ്പിന്‍െറ തനിമയും അക്ഷരഭംഗിയും നിലനിര്‍ത്തിക്കൊണ്ട്‌ ആകര്‍ഷകമാക്കിയ പുതിയ പതിപ്പ്‌

Category:
Guaranteed Safe Checkout
Shopping Cart
Kochi Rajya Charithram
1,000.00
Scroll to Top