കൊച്ചി-വില്ലിംഗ്ടണ്‍
ഐലന്റിന്റെ
ഇന്നലെത്തെ കഥ
ഉപ്പത്തില്‍ ഖാലിദ്
ഇന്ത്യയിലേക്കുള്ള വിദേശ അധിനിവേശങ്ങളുടെയും കേരള ചരിത്രത്തിന്റെയും കൊച്ചി തുറമുഖത്തിന്റെയും വില്ലിംഗ്ടണ്‍ ഐലന്റിന്റെയും ചരിത്രപഥങ്ങളാണ ഈ കൃതിയുടെ ഉള്ളടക്കം. ഒപ്പം കൊച്ചിയില്‍ തൊഴിലാളി പ്രസ്ഥാനങ്ങള്‍ രൂപപ്പെട്ടതിന്റെ നാള്‍വഴികളും. കൊച്ചി തുറമുഖത്ത് നടമാടിയിരുന്ന ഭൂതപ്പണത്തിന്റെ ചരിത്രവും രേഖപ്പെടുത്തുന്നു. ഇന്നു കാണുന്ന വില്ലിംഗ്ടണ്‍ ഐലന്റിന്റെ വളര്‍ച്ചയുടെ ശില്‍പ്പി ചാള്‍സ് റോബര്‍ട്ട് ബ്രിസ്റ്റോവിന്റെ ഇച്ഛാശക്തിയുടെ കഥ കൂടിയാണിത്. പോര്‍ട്ട് ട്രസ്റ്റ് ജീവനക്കാരനായിരുന്ന ഗ്രന്ഥകാരന്റെ ഗവേഷണാത്മകമായ അന്വേഷണങ്ങളുടെ രസകരമായ വിവരണം.
Original price was: ₹660.00.₹560.00Current price is: ₹560.00.