കൊച്ചിക്കാര്‍
ഫോര്‍ട്ടുകൊച്ചി-മട്ടാഞ്ചേരിയുടെ അദൃശ്യപൈതൃകാന്വേഷണം.
ബോണി തോമസ്
മലയാളം കൂടാതെ 16 വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്ന 30 ല്‍ പരം കുടിയേറ്റ സമൂഹങ്ങള്‍ പാര്‍ക്കുന്ന ഫോര്‍ട്ടുകൊച്ചി- മട്ടാഞ്ചേരി പ്രദേശത്തിന്റെ സാംസ്‌കാരികതയിലേയ്ക്കുള്ള പ്രവേശികയാണ് ഈ പുസ്തകം. സ്പര്‍ശിക്കാനും ദര്‍ശിക്കാനുമാവാത്ത അനേകം പൈതൃകചിഹ്നങ്ങളുടെ, മലകള്‍ക്കും പുഴകള്‍ക്കും കടലുകള്‍ക്കും അപ്പുറത്തുനിന്ന് കുടയേറിപാര്‍ക്കുന്ന സമൂഹങ്ങളുടെ പതിറ്റാണ്ട്-നൂറ്റാണ്ട് കാലത്തെ വായ്‌മൊഴികഥകളുടെ സമാഹാരം. ചരിത്ര പുസ്തകങ്ങളില്‍ രേഖപ്പെടുത്തിയിട്ടില്ലാത്ത ജീവിത സംസ്‌ക്കാര രേഖകളാകുന്ന 33 ലേഖനങ്ങള്‍.
Original price was: ₹300.00.₹270.00Current price is: ₹270.00.