Shopping cart

Sale!

KOCHUNEELANDAN

കുസൃതിചിന്തകള് മനസ്സുനിറയെ കൊണ്ടുനടക്കുന്നവനാണ് കൊച്ചുനീലാണ്ടന്. അവന് ചിന്തിക്കുന്നതും ചെയ്യുന്നതുമൊക്കെയും നമ്മെ കുടുകുടെ ചിരിപ്പിക്കുന്ന, ചിലപ്പോഴൊക്കെ വേദനിപ്പിക്കുന്ന വികൃതികളാണ്. കൊച്ചുനീലാണ്ടന്റെ നിഷ്കളങ്കജീവിതത്തെ തന്റെ അനുപമമായ ആഖ്യാനമികവോടെ ആവിഷ്കരിച്ചിരിക്കുന്നു പി. നരേന്ദ്രനാഥ്.

Original price was: ₹90.00.Current price is: ₹85.00.

Buy Now

Author: NARENDRANATH P

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.