നേപ്പിൾസിലെ രാജാവും മറ്റു പ്രഭുക്കൻമാരും സഞ്ചരിച്ചിരുന്ന കപ്പൽ കൊടുങ്കാറ്റിൽപ്പെട്ട് തകർന്നടിയുന്നു. യാത്രികരെല്ലാം ഒറ്റപ്പെട്ടു കിടക്കുന്ന ദ്വീപിന്റെ വിവിധ ദിശകളിൽ അകപ്പെടുന്നു. ഇന്ദ്രജാലമാണ് ഇതിനു പിന്നിൽ എന്നവർ തിരിച്ചറിയുന്നില്ല. ആ ദ്വീപിലെ മാന്ത്രികനായ പ്രോസ്പെരോ തന്റെ മായാജാലം കൊണ്ടു കൊടുങ്കാറ്റ് സൃഷ്ടിച്ചത് എന്തിന്? തന്റെ പിതാവിനെയല്ലാതെ മറ്റൊരു മനുഷ്യജീവിയെയും ഇതുവരെ കാണാത്ത മിറാൻഡ തന്റെ ജീവിതത്തിലേക്ക് കടന്നുവരാൻ പോകുന്ന രാജകുമാരനിൽ ആകൃഷ്ടനാകുമോ? തന്റെ യജമാനനെ അപകടപ്പെടുത്താൻ തക്കം പാർത്തിരിക്കുന്ന കാലിൻ അതിൽ വിജയിക്കുമോ? മാന്ത്രികതയും ചതിയും നിഗൂഢതയും നിറഞ്ഞ ദ്വീപിൽ എന്താണ് സംഭവിക്കുക?
Original price was: ₹85.00.₹75.00Current price is: ₹75.00.
Out of stock