Author: Kondapalli Koteswaramma
Shipping: Free
Kondapalli Koteswaramma, Memoirs
Compare
KONDAPALLI SEETHARAMAIAHYUMOTHULLA NAXAL JEEVITHAM
Original price was: ₹250.00.₹225.00Current price is: ₹225.00.
കൊണ്ടപ്പള്ളി
സീതാരാമയ്യയുമൊത്തുള്ള
നക്‌സല്‍
ജീവിതം
കൊണ്ടപ്പള്ളി കോടേശ്വരമ്മ
കൊണ്ടപ്പള്ളി കോടേശ്വരമ്മയുടെ പ്രക്ഷുബ്ധവും വിപ്ലപകരവുമായ ജീവിതത്തിന്റെ തുറന്നെഴുത്ത്. കൊണ്ടപ്പള്ളി സീതാരാമയ്യയുമൊത്ത് ജീവിച്ച കാലഘട്ടവും അവര്‍ തമ്മില്‍ പിരിഞ്ഞതിനുശേഷമുള്ള കോടേശ്വരമ്മയുടെ ജീവിതവും അവര്‍ എങ്ങനെ ശക്തമായ ഒരു ജീവിതം തനിക്കും തന്റെ കൂടെയുള്ളവര്‍ക്കുമായി പടുത്തുയര്‍ത്തി എന്നും കാണിച്ചുതരികയാണ് ഈ ഓര്‍മ്മക്കുറിപ്പിലൂടെ.
Publishers |
---|