Author: Hanna Mehthar
Shipping: Free
Hanna Mehthar, Travel, Woman Writers
Compare
Koobakoo.co
Original price was: ₹190.00.₹170.00Current price is: ₹170.00.
കൂബകൂ.CO
ഹന്ന മെഹ്തര്‍
അകത്തിരിക്കണമെന്നു പറഞ്ഞ കൊറോണക്കാലത്ത് പുറത്തുചാടിയൊരു പെണ്‍കുട്ടി. അവള്‍ രാജസ്ഥാന്‍, കാശ്മീര്‍, ബംഗാള്‍ സ്റ്റേറ്റുകളിലൂടെ സഞ്ചരിച്ചു. പലയിടത്തായി മാസങ്ങളോളം താമസിച്ചു. അവിടത്തെ സാമൂഹിക സാംസ്‌കാരിക യാഥാര്‍ഥ്യങ്ങളുടെ നോവും വൈവിധ്യത്തിന്റെ നിറവും തൊട്ടറിഞ്ഞു. വേദനകള്‍ക്കിടയിലും സ്‌നേഹിക്കാന്‍ മാത്രമറിയുന്ന അനേകം മനുഷ്യരെ കണ്ടെത്തി. ഒട്ടുംപരിചയമില്ലാത്ത അപരയെ വീട്ടിലേറ്റി സല്‍ക്കരിക്കുകയും കിടപ്പാടം ഒരുക്കുകയും ചെയ്ത കാശ്മീരികളെ കണ്ടു. അവള്‍ അനുഭവിച്ച മനുഷ്യരുടെയും മനുഷ്യത്വത്തിന്റെയുംകഥയാണ്കൂബകൂ.co