Shopping cart

Sale!

Koomankannu

Categories: , ,

കൂമന്‍കണ്ണ്

ഡോ. സുകേഷ്

”കവിയും കവിതയും തമ്മില്‍, വ്യക്തിയും പ്രപഞ്ചവും തമ്മിലുള്ള അഭേദത്തിന്റെയും അവിഭാജ്യതയുടെയും അനുഭവമായിത്തീരുന്ന കവിതയെക്കുറിച്ചുള്ള കാഴ്ചപ്പാട് ജീവിതത്തില്‍നിന്നും പിന്‍വാങ്ങുന്ന ഒരുതരം വേദാന്ത ദര്‍ശനമല്ല മറിച്ച്, പ്രപഞ്ച ജീവിതയാഥാര്‍ത്ഥ്യങ്ങളിലേക്ക് നീങ്ങുന്ന കാവ്യദര്‍ശനമാണ്. ഈ കാവ്യ സങ്കല്പത്തിന്റെ അടിസ്ഥാനത്തില്‍ പിറക്കുന്നതാണ് സുകേഷിന്റെ കവിത. അതുകൊണ്ടുതന്നെ അത് ജീവിതത്തിന്റെ എല്ലാ വൈവിധ്യങ്ങളെയും രേഖപ്പെടുത്തുന്നു. ‘കൂമന്‍കണ്ണിലെ’ കവിതകളില്‍ അതാണു കാണാന്‍ കഴിയുക.” പി കെ രാജശേഖരന്‍

Original price was: ₹240.00.Current price is: ₹215.00.

Buy Now

Author: Dr. Sukesh
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.