Sale!

Koova

Original price was: ₹210.00.Current price is: ₹180.00.

കൂവ

അജിജേഷ് പച്ചാട്ട്

മതസദാചാരനിയമങ്ങളുടെ ഉരുക്കുമുഷ്ടിക്കു കീഴില്‍ അനുസരണയുള്ള കുഞ്ഞാടായിരിക്കുമ്പോഴും അപ്രതീക്ഷിത നിമിഷങ്ങളില്‍ ശരീരചോദനകള്‍ പൊട്ടിയൊലിച്ചു തോല്പിച്ചുകൊണ്ടിരിക്കുന്ന ഒരു യുവാവിലൂടെ മനുഷ്യമനസ്സിനെയും ശരീരത്തെയും വിശ്വാസപ്രമാണങ്ങളുടെ അളവുകോലുകള്‍ക്കു പുറത്തുവെച്ച് വ്യാഖ്യാനിക്കുന്ന ഇറച്ചിക്കലപ്പ, കൊടുംപണയത്തിന്റെയും മാതൃകാ ദാമ്പത്യത്തിന്റെയും പുറംമോടികള്‍ക്കുള്ളില്‍ ഒളിപ്പിച്ചുവെച്ച സ്വാര്‍ത്ഥതയുടെയും ആണധികാരത്തിന്റെയും നഖമൂര്‍ച്ചകള്‍ കൊണ്ട് വന്‍ ദുരന്തം വരച്ചുതീര്‍ക്കുന്ന പാരലാക്‌സ്, ആയുഷ്‌കാലം മുഴുവന്‍ അഴിച്ചുതീര്‍ത്തതിനേക്കാള്‍ പെരുകിനിറഞ്ഞ അഴിയാക്കുരുക്കുകളുടെ സങ്കീര്‍ണതയാണ് ജീവിതമെന്ന് ഒരു പാര്‍ട്ടിഗുണ്ടയുടെ മരണത്തിലൂടെ അനുഭവിപ്പിക്കുന്ന കൂവ, സാമ്പ്രദായിക വിശ്വാസപ്രമാണങ്ങളെയെല്ലാം അട്ടിമറിച്ച് മനുഷ്യബന്ധങ്ങളെയും പ്രണയത്തെയും വ്യത്യസ്തമായി വ്യാഖ്യാനിക്കുന്ന അമ്മേന്റെ ആണ്‍കുട്ടി… എന്നീ കഥകളുള്‍പ്പെടെ മീന്‍തേറ്റ, ഒന്നാം പ്രേതലഹള, വേളിക്കുന്ന് ടാസ്‌ക്, ഒരു രാജേഷ്മേശിരി നിര്‍മ്മിതി എന്നിങ്ങനെ എട്ടു രചനകള്‍.

അജിജേഷ് പച്ചാട്ടിന്റെ ഏറ്റവും പുതിയ കഥാസമാഹാരം

 

Category:
Guaranteed Safe Checkout

Author: Ajijesh Pachatt

Shipping: Free

Publishers

Shopping Cart
Koova
Original price was: ₹210.00.Current price is: ₹180.00.
Scroll to Top