മനുഷ്യന്റെ വളർച്ചയുടെ പ്രധാനപ്പെട്ടൊരു കാലമാണ് കൗമാരം. ജീവിതത്തെക്കുറിച്ചുള്ള നിർണ്ണായകമായ പല നിലപാടുകളും ഈ കാലത്താണ് സൃഷ്ട്രമാകുന്നത്. അതുവരെയുള്ള ബാല്യത്തിന്റെ നിഷ്കളങ്കതയിൽ നിന്നും യൗവനത്തിന്റെ ഊർജ്ജസ്വലമായ പ്രസരിപ്പിലേക്കുള്ള പരിവർത്തനം നടക്കുന്ന ഈ കാലഘട്ടം ശാരീരികവും മാനസികവുമായ ഒട്ടേറെ പരിണാമങ്ങൾക്കു വിധേയമാവുന്ന കാലം കൂടിയാണ്. കൗമാരത്തെ എങ്ങനെ തരണം ചെയ്യാമെന്നുള്ള ഫലപ്രദമായ ഒട്ടേറെ അറിവുകളാണ് ഈ കൊച്ചുഗ്രന്ഥം പറയുന്നത്.
₹105.00 Original price was: ₹105.00.₹95.00Current price is: ₹95.00.
Zyber Books is the new entrant to the exciting world of online book marketing. We offer attractive terms to books sellers and publishers without affecting the benefits of individual buyers.
Powered by Techoriz.
WhatsApp us