Shopping cart

Sale!

KRA

ക്രാ

ഡിന്നു ജോര്‍ജ്
അവതാരിക: എന്‍. ശശിധരന്‍.

ആഖ്യാനത്തില്‍ സൃഷ്ടിക്കുന്ന പരീക്ഷണങ്ങള്‍, ഭാഷ ഉപയോഗിക്കുന്നതിലെ സൂക്ഷ്മത, സ്ഥലത്തെയും കാലത്തെയും ഒരുക്കുന്നതിലെ അസാധാരണത്വം, അര്‍ത്ഥത്തിന്റെ വിവിധ സാധ്യതകളിലേക്ക് വിന്യസിക്കപ്പെട്ട പാഠസൂചകങ്ങള്‍, ചെറുകഥയുടെ പൊതുവായ രൂപത്തെത്തന്നെ ശിഥിലീകരിക്കുക എന്ന ശ്രമത്തിന്റെ ഭാഗമായി നിര്‍മ്മിക്കപ്പെടുന്ന ഘടന മുതലായ പല പ്രത്യേകതകളുടെയും ബലത്തിലാണ് ഈ കഥകള്‍ ഗംഭീരമെന്ന് ഞാന്‍ അഭിപ്രായപ്പെടുന്നത്. കാണുന്ന കാഴ്ചയെയല്ല, കാണാന്‍ കഴിയുന്ന വസ്തുക്കള്‍ക്കപ്പുറത്ത് കാഴ്ചയുടെ മറുലോകം അന്വേഷിക്കുന്ന കഥകളാണിവ. ഡിന്നു ജോര്‍ജിന്റെ ആദ്യ ചെറുകഥാസമാഹാരം.

Original price was: ₹150.00.Current price is: ₹135.00.

Buy Now

Author: Dinnu George
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.