Author: TP Rajeevan
Shipping: Free
Novel, TP Rajeevan
KRIYASESHAM
Original price was: ₹240.00.₹216.00Current price is: ₹216.00.
ക്രിയാശേഷം
ടി.പി രാജീവന്‍
രക്തസാക്ഷികളെ നിര്‍മ്മിക്കുന്ന പാര്‍ട്ടിക്കുനേരേയുള്ള ഒരു ചൂണ്ടുവിരലാണ് ക്രിയാശേഷം. പാര്‍ട്ടിക്കുവേണ്ടി ജീവിതകാലം മുഴുവന്‍ പ്രവര്‍ത്തിച്ച് സ്വയം രക്തസാക്ഷിയാകേണ്ടിവന്ന കുഞ്ഞയ്യപ്പന്റെ ജീവിതം എഴുതിയ എം സുകുമാരന്റെ ശേഷക്രിയ എന്ന നോവലിന്റെ തുടര്‍ച്ചയാണിത്. കുഞ്ഞയ്യപ്പന്റെ മകന്‍ കൊച്ചുനാണുവിനെ പാര്‍ട്ടി രക്തസാക്ഷിയാക്കുന്നതെങ്ങനെയെന്നു വിവരിക്കുകയാണ് ക്രിയാശേഷത്തില്‍.