Sale!
, ,

KSHEMA RASTHRAVUM MAQASIDU SHAREEAYUM

Original price was: ₹260.00.Current price is: ₹221.00.

ക്ഷേമരാഷ്ട്രവും
മഖാസിദുശ്ശരീഅയും

സൈനുല്‍ ആബിദീന്‍ ദാരിമി

ഇസ്‌ലാമിക കർമശാസ്ത്രത്തിന്റെ അവിഭാജ്യ ഘടകമാണ് രാഷ്ട്രീയ കർമശാസ്ത്രം. ഇസ്‌ലാമിക രാഷ്ട്രീയം വിഭാവനം ചെയ്യുന്നത് ക്ഷേമ രാഷ്ട്രമാണ്. അത്തരമൊരു രാഷ്ട്രം പ്രയോഗവൽക്കരി ക്കണമെങ്കിൽ ശരീഅത്തിന്റെ പൊതുലക്ഷ്യം മുൻനിർത്തി ഇസ്‌ലാമിക കർമശാസ്ത്രത്തിൽ കാലോചിതമായ ഗവേഷണവും അതനുസരിച്ച് പുതിയ നിയമങ്ങളും രൂപപ്പെടുത്തേണ്ടി വരും. അതിന്റെ അടിസ്ഥാന തത്ത്വങ്ങളും നിദാനശാസ്ത്രങ്ങളും രീതിശാസ്ത്രങ്ങളും വിശദീകരിക്കുന്ന പുസ്‌തകം. ഒരു ബഹുസ്വര സമൂഹത്തിലെ ഇസ്‌ലാമിക രാഷ്ട്രീയത്തിന്റെ പ്രയോഗം എങ്ങനെ യായിരിക്കണം എന്നതിന്റെ സൂചനകളും ഈ കൃതിയിലുണ്ട്.

Compare
Shopping Cart
Scroll to Top