സംഭ്രമജനകമായ നായാട്ട് അനുഭവങ്ങളിലൂടെ വായനക്കാരെ കോരിത്തരിപ്പിച്ച ജിം കോര്ബെറ്റിന്റെ അവസാന കൃതി. ഹിമാലയന് താഴ്വാരങ്ങളില് ഭീതിവിതച്ച നരഭോജികളെ ജിം കോര്ബെറ്റ് നേരിടുമ്പോള് ശ്വാസമടക്കിയിരുന്നേ വായനക്കാര്ക്ക് താളുകള് മറിക്കാന് സാധിക്കുകയുള്ളു. കറതീര്ന്ന വേട്ടക്കാരന് എന്ന നിലയില് അറിയപ്പെടുമ്പോഴും ജിം കോര്ബെറ്റ് എന്ന മനുഷ്യനെയും അദ്ദേഹത്തിന്റെ പ്രകൃതിസ്നേഹത്തെയും അടുത്തറിയാന് ഈ കൃതി ഉപകരിക്കും. വിവര്ത്തനം എം.എസ്. നായര്
Original price was: ₹225.00.₹202.00Current price is: ₹202.00.
Reviews
There are no reviews yet.