Publishers |
---|
Family Society
Compare
Kudumba Jeevitham Islamil
₹35.00
റദ്ദ് ചെയ്യപ്പെടേണ്ട പിന്തിരിപ്പന്‍ സ്ഥാപനമാണ് കുടുംബം എന്ന ഉത്തരാധുനിക മുറവിളികളുടെ പശ്ചാത്തലത്തില്‍ കുടുംബത്തിന്റെ പ്രസക്തി സമര്‍ഥിക്കുന്ന മൌലികമായ ആലോചനകള്‍. തീവ്ര സൈദ്ധാന്തികര്‍ അടിമാന്താന്‍ ശ്രമിക്കുന്ന കുടുംബസങ്കല്‍പത്തിന്റെ ഇസ്ലാമിക മാനങ്ങളിലേക്കുകൂടി വെളിച്ചം വീശുന്നു ഈ കൃതി.