Shopping cart

Sale!

KUDUMBAM ISLAM LIBERALISM

Categories: ,

കുടുംബം
ഇസ്‌ലാം
ലിബറലിസം

ടി മുഹമ്മദ് വേളം

ലിബറലിസം ഒരു പ്രത്യയശാസ്ത്രവും ജീവിത രീതിയുമാണ്. മനുഷ്യന്റെ അനിയന്ത്രിതമായ സ്വാതന്ത്ര്യമാണ് അത് അവകാശപ്പെടുന്നത്. പക്ഷേ മനുഷ്യന്റെ ജൈവികമായ പ്രകൃതി ത്തെയും കൂട്ടായ്‌മകളെയും ഈ അനിയന്ത്രിത സ്വാതന്ത്ര്യം തകർക്കു കയാണ് ചെയ്യുന്നത്. ലിബറലിസ്റ്റ് ജീവിത രീതിയും പ്രത്യയശാസ്ത്രവും എങ്ങനെയാണ് മനുഷ്യൻ്റെ ഏറ്റവും പ്രധാന ജൈവികവും സാംസ്‌കാരിക വുമായ കൂട്ടായ്‌മയായ കുടുംബത്തെ തകർക്കുന്നത് എന്ന് പരിശോധിക്കുക യാണ് ഈ ഗ്രന്ഥത്തിൽ; ഒപ്പം കുടുംബത്തെ കേന്ദ്രീകരിച്ച് ലിബറലിസവും ഇസ്‌ലാമും തമ്മിലുള്ള താരതമ്യ പഠനവും.

Original price was: ₹120.00.Current price is: ₹102.00.

Buy Now

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.