Sale!
,

Kudumbam Sadacharam Udara Lainkikatha Athiradayalangal

Original price was: ₹120.00.Current price is: ₹100.00.

കുടുംബം
സദാചാരം
ഉദാരലൈംഗികത

അതിരടയാളങ്ങള്‍

എഡിറ്റര്‍: ജമീല്‍ അഹ്മദ്

ഉത്തരാധുനിക ചിന്തകളുടെ സൈദ്ധാന്തിക ബലത്തിലും നവ ലിബറല്‍ സാമ്രാജ്യത്വത്തിന്റെ സാമ്പത്തിക രക്ഷാധികാരത്തിലും തടിച്ചുകൊഴുക്കുന്ന പുതുകാല ‘വിമോചനദൗത്യങ്ങളുടെ’ ഉള്ളടക്ക ശൂന്യത പരിശോധിക്കപ്പെടുന്നു. കുടുംബവും സദാചാരവും ജാഗ്രതയോടെ സംരക്ഷിക്കപ്പെടേണ്ട മനുഷ്യ നിലനില്‍പ്പിന്റെ അടിസ്ഥാന മൂല്യങ്ങളാണ്. ധാര്‍മികതയുടെയും സദാചാരത്തിന്റെയും പക്ഷത്ത് നിന്നുള്ള വലിയൊരു പെരുവിരല്‍ മുദ്ര.

Out of stock

Categories: ,
Compare
Shopping Cart
Scroll to Top