Kukkudu eliyum thenooranmarum

60.00

Compare

കുട്ടികളിൽ സാമൂഹ്യ ബോധവും നല്ല ചിന്തകളും സൃഷ്ട്ടിക്കുന്ന വ്യത്യസ്തമായ നോവൽ.കുക്കുടു എലിയുടെയും ചുക്കുടു മുയലിന്റെയും സുഹൃത്ബന്ധം വായിച്ചറിയുന്നതിലൂടെ സുഹൃത്തുക്കൾക്കിടയിൽ ഉണ്ടായിരിക്കേണ്ട ആത്‌മബന്ധത്തിന്റെ ആഴം കൂടി കുട്ടികളിലെത്തുന്നു.രസകരമായി വായിക്കാവുന്ന ഒരു മികച്ച ബാലസാഹിത്യ നോവൽ.

Shopping Cart