Sale!
,

KULCHAYUM PHULKAYUM….PINNE NJANUM

Original price was: ₹230.00.Current price is: ₹205.00.

കുല്‍ച്ചയും
ഫുല്‍ക്കയും….
പിന്നെ ഞാനും

ഖൈറുന്നിസ എ
പരിഭാഷ: കെ.ടി രാജഗോപാലന്‍

ദൈനംദിന ജീവിതാനുഭവങ്ങളെക്കുറിച്ചുള്ള ഒരു സ്ത്രീയുടെ തിളക്കമാര്‍ന്ന നിരീക്ഷണങ്ങളുടെ സമാഹാരം. വഴിതെറ്റിവന്ന തേങ്ങയുമായുള്ള വിചിത്രമായ ഏറ്റുമുട്ടല്‍ മുതല്‍ ജിമ്മിലെ പരാജയങ്ങളെക്കുറിച്ചുള്ള നര്‍മ്മംകലര്‍ന്ന തുറന്നുപറച്ചിലുകള്‍ വരെ. ഖൈറുന്നിസ പറയുന്ന നേരിടലുകളുടെയും അനുഭവങ്ങളുടെയും കഥകള്‍, നിശിതമായ ഹാസ്യത്തോടൊപ്പം സാധാരണക്കാരോട് മാനുഷികമായ ഐക്യവും പ്രകടിപ്പിക്കുന്നു; മനുഷ്യര്‍ സ്വയം സൃഷ്ടിക്കുന്ന അവസ്ഥകളുടെ വിഡ്ഡിത്തങ്ങളിലേക്കും
കിറുക്കുകളിലേക്കും ഉള്‍ക്കാഴ്ചകള്‍ പകരുന്നു; അസംബന്ധങ്ങളിലേക്ക് കണ്ണ് തുറന്നുവെക്കുന്നു. ആഹ്ലാദകരമായ ഒരു വായനാനുഭവം. – ശശി തരൂര്‍

ആധുനിക ഇന്ത്യന്‍ വനിതയുടെ ജീവസ്സുറ്റ നര്‍മ്മവും ഇഴമുറിയാത്ത ഫലിതോക്തിയും ഇടകലര്‍ത്തിയ കല്‍പ്പിതകഥകളും സംഭവകഥകളും. പേജുകള്‍ മറിക്കുംതോറും സമ്പൂര്‍ണ്ണവും കലര്‍പ്പില്ലാത്തതുമായ ഹാസ്യത്തിന്റെ ചെറുചിരി ഉയര്‍ത്തുന്ന പുസ്തകം. – മനു എസ്. പിള്ള

Categories: ,
Compare

Author: Khyrunnisa A
Translation: KT Rajagopalan
Shipping: Free

Publishers

Shopping Cart
Scroll to Top