Shopping cart

Sale!

Kumaramputhur Seethikoya Thangalum Palakkadan Poralikalum

കുമരംപുത്തൂര്‍
സീതിക്കോയ തങ്ങളും

പാലക്കാടന്‍
പോരാളികളും

നസ്‌റുദ്ദീന്‍ മണ്ണാര്‍ക്കാട്

പ്രാദേശിക സമര പോരാട്ട ചരിത്രത്തിന്റെ ഭാഗമായി പുറത്തിറങ്ങുന്ന ശ്രദ്ധേയമായ ഗ്രന്ഥങ്ങളുടെ കൂട്ടത്തിലാണ് ഈ കൃതിയും ഉള്‍പ്പെടുന്നത്. പാലക്കാട് ജില്ലയിലെ ചെറുത്തുനില്‍പ്പുകള്‍ക്ക് പ്രാധാന്യം നല്‍കുന്ന പുസ്തകമാണിത്. 1921 ലെ പോരാട്ടത്തിന് വലിയ സംഭാവനകള്‍ നല്‍കിയ കുമരംപുത്തൂര്‍ സീതിക്കോയ തങ്ങളെ കേന്ദ്രീകരിച്ചുള്ളതാണ് ഈ പുസ്തകം അദ്ദേഹത്തിന്റെ ജീവിതത്തെ സംബന്ധിച്ച് മറഞ്ഞു കിടക്കുന്ന ഒട്ടേറെ അറിവുകള്‍ ഈ പുസ്തകം പകര്‍ന്നു നല്‍കുന്നു. – പി. സുരേന്ദ്രന്‍
(എഴുത്തുകാരന്‍)

ചരിത്രം തമസ്‌കരിച്ചുകൊണ്ടിരിക്കുന്ന അതിപ്രധാനിയായ ഒരു സ്വാതന്ത്ര്യസമര നായകന്റെ വീരചരിത്രം ആദ്യമായി രേഖപ്പെടുത്തുന്ന പുസ്തകമാണിത്. വളരെ കൃത്യതയോടെയും വസ്തുതാപരമായും അത് വിവരിക്കുവാന്‍ ഗ്രന്ഥകാരന്‍ അതീവ ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ട്. മലബാര്‍ സമരത്തില്‍ മണ്ണാര്‍ക്കാട് രാജ എന്നറിയപ്പെട്ട കുമരംപുത്തൂര്‍ സീതിക്കോയ തങ്ങളുടെ യഥാര്‍ത്ഥ ചരിത്രവും വള്ളുവനാടന്‍ സമരഭൂമിയിലെ പോരാട്ടങ്ങളുടെ നേര്‍ച്ചിത്രങ്ങളുമാണിതില്‍. – ഡോ. ടി സൈനുല്‍ ആബിദ് (അസിസ്റ്റന്റ് പ്രെഫസര്‍, എം.ഇ.എസ് കല്ലടി കോളേജ് മണ്ണാര്‍ക്കാട്)

Original price was: ₹160.00.Current price is: ₹144.00.

Out of stock

Author: Nasrudheen Mannarkad
Shipping: Free

Shopping cart

CONTACT

Zyber Books,
23/494 F1, Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.