Sale!
, , , , ,

Kunjunju Kathakal 2

Original price was: ₹115.00.Current price is: ₹100.00.

കുഞ്ഞൂഞ്ഞു
കഥകള്‍ 2

പി.റ്റി ചാക്കോ

കേരളമുഖ്യമന്ത്രിയും പ്രമുഖ രാഷ്ട്രീയനേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ ജീവിതത്തില്‍നിന്ന് സ്വരൂപിച്ച നര്‍മരസപ്രധാനങ്ങളായ കഥകള്‍.

സമാനതകളില്ലാത്ത വ്യക്തിത്വത്തിന്റെ ഉടമയായ ഉമ്മന്‍ ചാണ്ടിയുടെ സ്വഭാവസവിശേഷതകളും കേരളരാഷ്ട്രീയത്തിലെ ഗതിവിഗതികളും ഈ കഥകളിലൂടെ വായിച്ചെടുക്കാം.

ഒപ്പം അന്‍പത് കാര്‍ട്ടൂണിസ്റ്റുകളുടെ വരകളും.

 

Compare

Author: PT Chacko

Shipping: Free

Publishers

Shopping Cart
Scroll to Top