കുന്നം
കുളങ്ങരെ
വി.കെ ശ്രീരാമന്‍
മെല്ലെ ഉയര്‍ന്നുവരുന്ന ഒരു വൈദ്യശാല, ആയിടെ തുറന്ന ഒരു ഹോട്ടല്‍, ഈ ചെറിയ സ്ഥാപനങ്ങളോടു ബന്ധപ്പെട്ടുവരുന്ന മനുഷ്യമുഖങ്ങള്‍. ഒരു നഗരം രൂപമെടുക്കുകയാണ്. കുന്നംകുളം എന്ന ചെറുനഗരം. മനുഷ്യരിലൂടെ, അവരുടെ കഥകളിലൂടെ, അവര്‍ പാര്‍ക്കുന്ന ദേശത്തിന്റെ ചരിത്രം എഴുതികയാണ് കുന്നംകുളത്തുകാരനായ ശ്രീരാമന്‍.
ചെറിയ കച്ചവടങ്ങള്‍ ഉണ്ടാകുന്നതും പുതിയ ജീവിതശൈലി രൂപപ്പെടുന്നതും മഹാമാരികള്‍ ഉണ്ടാകുന്നതും ഓര്‍മകളില്‍നിന്നു കോരിയെടുക്കുമ്പോള്‍ ഊഷ്മളമായ നാട്ടുജീവിതത്തിന്റെ അടരുകളാണ് ഒന്നൊന്നായി തെളിയുന്നത്.
Original price was: ₹230.00.₹207.00Current price is: ₹207.00.