Sale!
, ,

Kunnilekku Kayarippoya Chuvadukal

Original price was: ₹150.00.Current price is: ₹130.00.

കുന്നിലേക്ക്
കയറിപ്പോയ
ചുവടുകള്‍

വി.എച്ച് ദിരാര്‍

ദിരാര്‍ മനുഷ്യരെ ജീവിതത്തില്‍ നിന്ന് കണ്ടെടുക്കുന്നതിന് അവരുടെ അകംകൂടി നമുക്ക് കാണാന്‍ വേണ്ടിയാണ്. വായിച്ചതല്ല, ഇനിയും വായിക്കാനുള്ളതാണ് കണ്ടതല്ല, ഇനിയും കാണാനുള്ളതാണ് ഏതു ജീവിതവും എന്ന് ദിരാര്‍ കാണിച്ചുതരുന്നു. പരിചിതരും അപരിചിതരുമായ ചില മനുഷ്യരാണ് നമ്മുടെ മുന്നില്‍ നില്‍ക്കുന്നത്, പരിചിതരില്‍ എത്രയോ അപരിചിതരെന്ന്, അപരിചിതരില്‍ എത്രയോ വലിപ്പങ്ങളെന്നു നാം വിസ്മയപ്പെടുക തന്നെ ചെയ്യും. വാസ്തവത്തില്‍ എല്ലാ ജീവിതങ്ങളും അങ്ങനെയാണല്ലോ. മനുഷ്യന്റെ ഏതടരില്‍ കുഴിച്ചാലാണ് ആ നിധികള്‍ കണ്ടെത്താനാവുക? ആ നിയോഗമാണ് ദിരാര്‍ തന്റെ രചനയിലൂടെ നിര്‍വഹിച്ചിരിക്കുന്നത് – പ്രിയനന്ദനന്‍

 

Categories: , ,
Compare

Author: VH Dirar

Shipping: Free

Publishers

Shopping Cart
Scroll to Top