Author: Praveena K
Shipping: Free
Poetry, Praveena K
KUNNINTE UCHIYIL KATTINTE THUNCHATH
Original price was: ₹130.00.₹117.00Current price is: ₹117.00.
കുന്നിന്റെ
ഉച്ചിയില്‍
കാറ്റിന്റെ
തുഞ്ചത്ത്
പ്രവീണ കെ
‘ഒരു പെണ്‍കുട്ടിയുടെ ജീവിതത്തില്‍, ബാല്യം, കൗമാരം എന്നീ ജീവിതാവസ്ഥകള്‍ ഇടപെടുന്നതിന്റെ എല്ലാസാദ്ധ്യതകളും സൂക്ഷ്മമായി പ്രയോഗിക്കാന്‍ പ്രവീണയ്ക്കു കഴിഞ്ഞിരിക്കുന്നു. പ്രണയവും രതിയും വിമോചനത്തിന്റെ വഴിയിലെ രാഷ്ട്രീയായുധങ്ങളായിട്ടാണ് കവിതയില്‍ പ്രവര്‍ത്തിക്കുന്നത്. പട്ടം പറത്തുന്ന പെണ്‍കുട്ടി, മറവിയുടെ വഴികള്‍, ഒറ്റ ഉറയാല്‍ പൊതിഞ്ഞവള്‍, ചരിത്രാതീതം, ഒരുക്കിയെടുക്കല്‍, ദൂരമാപിനി, ഒറ്റച്ചിലങ്ക, കറുപ്പ് കലരുംവരെ തുടങ്ങിയ 24 കവിതകളുടെ സമാഹാരം. ‘