Author: CP Nair
Shipping: Free
Kuruppettante Sannillamar
Original price was: ₹140.00.₹126.00Current price is: ₹126.00.
കുറുപ്പേട്ടന്റെ
സണ്ണില്ലാമാര്‍
സിപി നായിര്‍
”എന്റെ അമ്പരപ്പു വര്‍ദ്ധിച്ചു. ഹിമാലയന്‍ കള്ളങ്ങള്‍ ഒന്നിനു പിറകെ ഒന്നായിട്ട് തട്ടിവിടുന്ന ഈ മുന്തിയറുപ്പന് യമധര്‍മ്മജി എന്തു ശിക്ഷയാണോ വച്ചിരി ക്കുന്നത്! ലഘുവായി ആരംഭിച്ചിരുന്ന എന്റെ തലവേദന സഹിക്കാനാവാത്ത ഘട്ടത്തിലെത്തിയെന്നു ഞാന്‍ തിരിച്ചറിഞ്ഞു. ക്ഷീണംമൂലം കണ്‍പോളകള്‍ അടഞ്ഞുപോകുന്നു. ഇതു വല്ലതും തൊട്ടടുത്തിരിക്കുന്ന സാമദ്രോഹിക്കറി യാമോ? അയാള്‍ രസംപിടിച്ചു തുടര്‍ന്നു.”എന്റെ ഫിഫ്ത്ത് സണ്ണില്ലാ-” എന്റെ ക്ഷമകെട്ടു. ഞാന്‍ പൊട്ടിത്തെറിച്ചു.”ഉത്തരധ്രുവത്തില്‍! അവിടെ സൂപ്പര്‍ അബ്കാരി മുതലാളി! മണിച്ചന്‍ മുതലാളീടെ ഫ്രാന്‍ചൈസി! സിക്സ്ത്ത് സണ്ണില്ലാ പാതാളത്തില്‍ സിറ്റിസന്‍ഷിപ്പെടുത്തു മഹാബലീടെ പേഴ്സണല്‍ ഫിസിഷ്യനായിട്ടു വര്‍ക്കു ചെയ്യുന്നു. ശമ്പളം വണ്‍ ബില്യന്‍ വരാഹന്‍! പൊ ന്നുചേട്ടാ! എന്നെ ഒന്നു വിട്ടേക്കണം. തല പൊട്ടിത്തെറിക്കുന്നു. ഒന്നു കണ്ണടച്ചോട്ടെ. പിന്നെക്കാണാം.” സി പി നായരുടെ നര്‍മ്മലേഖനങ്ങളുടെ സമാഹാരം. ആക്ഷേപഹാസ്യത്തിന്റെ വേറിട്ട തലങ്ങള്‍ പ്രകടമാകുന്ന കൃതി.