കുരുവിയുടെ
നിലവിളി
അഹമ്മദ് ഉമിത്
വിവര്‍ത്തനം: ഹരിത സാവിത്രി
ഒരു കൊലപാതക പരമ്പരയുടെ സൂത്രധാരനെ കണ്ടെത്താനുള്ള അന്വേഷണത്തിന്റെ അവസാനിക്കാത്ത ഉദ്വേഗമാണ് ഈ നോവലിന്റെ പ്രമേയം. കുടിയേറ്റവും അതുമായി ബന്ധപ്പെട്ട ചൂഷണങ്ങളും അതിലൂടെ ഇരകളാക്കപ്പെടുന്ന മനുഷ്യരുടെ ദൈന്യതയും ചിത്രീകരിച്ചിരിക്കുന്നു. പലായനത്തിനിടയില്‍ ജീവന്‍ നഷ്ടമാകുന്ന ഉറ്റവരെയോര്‍ത്തുള്ള സിറിയന്‍ അഭയാര്‍ത്ഥികളുടെ നിരാശയുടെയും കണ്ണീരിന്റെയും പ്രതീകമാണ് ദേശാടനപക്ഷികളുടെ നിലവിളി. മനുഷ്യചരിത്രത്തോളംതന്നെ പഴക്കമുള്ളതും സമകാലിക പ്രാധാന്യമുള്ളതുമായ കുടിയേറ്റത്തിന്റെ വ്യത്യസ്തമാനങ്ങള്‍ രേഖപ്പെടുത്തുന്ന കൃതി.
Original price was: ₹650.00.₹560.00Current price is: ₹560.00.